ഒരു രൂപ എ പ്ലസ് ചലഞ്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിൽ തരംഗമാകുന്നു. 5999 രൂപ വില വരുന്ന സബ്സ്ക്രിപ്ഷൻ ക്യാമ്പയിനിലൂടെ വിദ്യാർത്ഥികൾക്ക് നൽകുന്നത് വെറും ഒരു രൂപയ്ക്കാണ്. ഇംഗ്ലീഷ് ,മാക്സ് , ഫിസിക്സ് , കെമിസ്ട്രി , ബയോളജി എന്നീ സബ്ജക്ടുകളാണ് ട്യൂട്ട് ആപ്പ് വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്. പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തതിനു ശേഷം മൊബൈൽ നമ്പർ എന്റർ ചെയ്യുന്ന സമയത്ത് OTP വെരിഫിക്കേഷനിലൂടെ വിദ്യാർത്ഥികൾക്ക് ആപ്പ് ലോഗിൻ ചെയ്ത് ഒരു രൂപയ്ക്ക് ഗൂഗിൾ പേ വഴിയോ മറ്റു ഓൺലൈൻ ട്രാൻസാക്ഷൻ വഴിയോ സബ്സ്ക്രിപ്ഷൻ എടുക്കാവുന്നതാണ്.
റെക്കോർഡ് ക്ലാസുകളും അനിമേറ്റഡ് വീഡിയോ ഡെമോ ക്ലാസുകളും ലൈവ് ക്ലാസുകളും എസ്എസ്എൽസി എക്സാമിനോട് അനുബന്ധിച്ച് ക്വസ്റ്റ്യൻ പേപ്പർ ഡിസ്കഷനും പിഡിഎഫ് ഷോർട് നോട്ടുകളും ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിലെ തന്നെ പ്രഗൽഭരായ അധ്യാപകരാണ് വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് എത്തുന്നത്. 24 മണിക്കൂറും ട്യൂട്ട് ആപ്പിൻറെ സേവനം ലഭ്യമാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ personalised learning application ആണ്. ഒരു വിദ്യാർത്ഥിയുടെ അഭിരുചിക്ക് അനുസരിച്ച് ഭാവിയിൽ ഏതു കോഴ്സിലേക്ക് പോകാം കോഴ്സ് കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ എന്തൊക്കെയാണ് യൂണിവേഴ്സിറ്റികളിൽ പഠിക്കാം എന്നിങ്ങനെ കരിയർ ഗൈഡൻസും ആപ്പിലൂടെ ലഭ്യമാണ്.
മികച്ച ക്ലാസുകളാണ് 4k കോളിറ്റിയോട് കൂടി ലഭ്യമാക്കിയിരിക്കുന്നത് . അതുകൊണ്ടുതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ ആയിരക്കണക്കിനു ഡൗൺലോഡ്കളാണ് പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലൂടെയും നടന്നിട്ടുള്ളത്. വിദ്യാർത്ഥികൾക് മികച്ച പാഠ്യ അനുഭവമായിരിക്കും എന്ന് പ്രഗൽഭരായ പല അധ്യാപകരും അഭിപ്രായപ്പെടുന്നു.
എട്ടാം ക്ലാസ് മുതൽ പ്ലസ് ടു കുട്ടികൾക്ക് വരെയുള്ള ട്യൂഷനും, NEET ,KEAM ,JEE, എക്സാമുകൾക്കുള്ള ക്രഷ് കോഴ്സ് ACCA, CMA USA കോഴ്സുകളും ഇൻറർനാഷണൽ സർട്ടിഫിക്കറ്റ് കൂടി പഠിക്കാൻ CYBER SECURITY കോഴ്സും, IELTS, OET കോഴ്സുകളും ആപ്പിലൂടെ ലഭ്യമാകും
ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക,
: https://play.google.com/store/apps/details?id=co.diy7.vsdju